ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 39 കേസുകളിലായി 52 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8394 ആയി ഉയര്‍ന്നു. ......
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ......
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്കും കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെയുള്ള ജാമ്യം ലഭിച്ചത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്ടർ യാത്രയെ ചൊല്ലി രൂക്ഷ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......
സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്, കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയന്, വനിതാ ബറ്റാലിയന് എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 243 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് വ്യാഴാഴ്ച്ച (ആഗസ്റ്റ് 6) രാവിലെ 8.30 മണിക്ക് സ്പെഷ്യല്‍ ആംഡ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ബഹു. ......
ഉദയനിധി സ്റ്റാലിനെ ചോദ്യം ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ഹൈക്കോടതി നിർദേശത്തിന് പിന്നാലെ നടപടി
ചെന്നൈ: നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം തമിഴ്നാട് പൊലീസ് വിട്ടയച്ചു. ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് നടപടി.
രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ഏകദേശം നാല് മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. ......
ആറന്മുള: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരിതബാധിതർക്കായി അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. ......
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജൂനിയർ ടൈം സ്കെയിൽ) ഉദ്യോഗസ്ഥ ഡോ. ചിത്ര അരുണിമ കെ.എ.എസിനെ (PEN - 710623) അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. ......
കൊച്ചി: അഴിമതി ആരോപണങ്ങളിൽ അന്വേഷണവും പരാതികളും നിലനിൽക്കെ, ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) പദവിയിലേക്ക് അതിവേഗം സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി.
രണ്ട് വെവ്വേറെ പരാതികൾ നിലനിൽക്കെ, പുതിയ വിജിലൻസ് ക്ലിയറൻസ് പോലും തേടാതെയാണോ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയതെന്ന് ജസ്റ്റിസ് എ. ......